കോ​ന്നി ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി പു​നഃ​ക്ര​മീ​ക​രി​ച്ച​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി ജീ​വ​ന​ക്കാ​ർ

For full experience, Download our mobile application:
Get it on Google Play

കോ​ന്നി : ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി പു​നഃ​ക്ര​മീ​ക​രി​ച്ച​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി ജീ​വ​ന​ക്കാ​ർ. അ​റു​പ​തോ​ളം ജീ​വ​ന​ക്കാ​രാ​ണ് കോ​ന്നി ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന​ത്. സി​മ​ന്‍റ്​ തൂ​ൺ മ​റി​ഞ്ഞു​വീ​ണ് കു​ട്ടി മ​രി​ക്കാ​ൻ ഇ​ട​യാ​യ സാ​ഹ​ച​ര്യ​ത്തെ തു​ട​ർ​ന്ന് ആ​ന​ത്താ​വ​ള​ത്തി​ൽ എ.​സി.​സി.​എ​ഫി​ന്റെ ഉ​ത്ത​ര​വ് പ്ര​കാ​രം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ ന​ൽ​കു​ക​യും റേ​ഞ്ച് ഓ​ഫി​സ​റെ സ്ഥ​ലം മാ​റ്റു​ക​യും ചെ​യ്‌​തി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു​ശേ​ഷം ജീ​വ​ന​ക്കാ​രെ ആ​റ്​ സോ​ണാ​യി തി​രി​ച്ചാ​ണ് ഇ​പ്പോ​ൾ ജോ​ലി ചെ​യ്യി​ക്കു​ന്ന​ത്. 20 ജീ​വ​ന​ക്കാ​ർ വീ​തം 15 ദി​വ​സം ജോ​ലി ചെ​യ്‌​താ​ൽ മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ് വ​നം വ​കു​പ്പ്.

കൂ​ടാ​തെ 60 വ​യ​സ്സ് ക​ഴി​ഞ്ഞ ത​ൽ​ക്കാ​ലി​ക ജോ​ലി​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്ന​തി​നും തീ​രു​മാ​നി​ച്ച​താ​യാ​ണ് അ​റി​യു​ന്ന​ത്. ജോ​ലി സ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ആ​ന​ത്താ​വ​ള​ത്തി​ലെ ജീ​വ​ന​ക്കാ​ർ ഡി.​എ​ഫ്.​ഒ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ആ​ന​ത്താ​വ​ളം തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചെ​ങ്കി​ലും കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് തു​റ​ന്നു ന​ൽ​കാ​ത്ത​ത് മൂ​ലം സ​ഞ്ചാ​രി​ക​ളും പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മെ​ത്തി​യ സ​ഞ്ചാ​രി​ക​ൾ പ്ര​തി​ഷേ​ധി​ച്ച് മ​ട​ങ്ങി​യ​താ​യും പ​റ​യു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...