ലോകത്ത് കോവിഡ് വ്യാപനം അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് വ്യാപനം അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയാസിസ്. വാക്‌സിനുകള്‍ കൊണ്ട് മാത്രം രോഗത്തെ പിടിച്ചുനിര്‍ത്താന്‍ കഴിയില്ല. തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്നും ആവര്‍ത്തിച്ചാല്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ജനുവരി, ഫെബ്രുവരി മാസങ്ങളിലെ തുടര്‍ച്ചയായ 6 ആഴ്ചകളില്‍ ലോകത്തെ കോവിഡ് വ്യാപനത്തില്‍ കുറവുണ്ടായെന്ന് ടെഡ്രോസ് അഥനോം ഗബ്രിയാസിസ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇപ്പോള്‍ തുടര്‍ച്ചയായ ഏഴ് ആഴ്ചകളിലായി കോവിഡ് വ്യാപനം വര്‍ധിച്ചുവരികയാണ്. തുടര്‍ച്ചയായി നാല് ആഴ്ചകളായി മരണ നിരക്കും ഉയരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഏഷ്യയിലും മിഡില്‍ ഈസ്റ്റിലും രോഗ വ്യാപനം വര്‍ധിക്കുകയാണെന്നും ഇതുവരെ ആഗോള തലത്തില്‍ 780 മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തു കഴിഞ്ഞെന്നും ലോകാരോഗ്യ സംഘടന മേധാവി അറിയിച്ചു. ലോകാരോഗ്യ സംഘടന വീണ്ടുമൊരു ലോക്ക് ഡൗണിനെ പ്രോത്സാഹിപ്പിക്കുന്നില്ല. വ്യാപാര, വിനോദ സഞ്ചാര മേഖലകളെല്ലാം തുറന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ ഗബ്രിയാസിസ് നിലവിലെ സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടാകണമെന്നും പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...