എയ്ഞ്ചൽ ഡി മരിയയുടെ കാലിൽ ലോകകപ്പ് ; ടാറ്റൂ ചിത്രം ഇൻസ്റ്റഗ്രാമിൽ വെെറൽ

For full experience, Download our mobile application:
Get it on Google Play

ബ്യൂണസ് ഐറീസ് : 36 വർഷത്തിനു ശേഷം ലോകകപ്പ് ജൻമനാട്ടിലേയ്ക്ക് കൊണ്ടുവരാനായതിന്റെ സന്തോഷത്തിലാണ് അർജന്റീനിയൻ താരങ്ങൾ. ഇവരുടെ ആഘോഷചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വെെറലാണ്. ഫെെനലിൽ ടീമിനായി മികച്ച പ്രകടനം നടത്തിയ താരമാണ് എയ്ഞ്ചൽ ഡി മരിയ. അർജന്റീനക്കായി തുർച്ചയായ മൂന്നാം ഫെെനലിലാണ് ഡി മരിയ ഗോൾ നേടുന്നത്. ചരിത്ര വിജയത്തിന്റെ ഓർമയ്ക്കായി ലോകകപ്പിന്റെ ടാറ്റൂ കാലിൽ പതിപ്പിക്കുന്ന ഡി മരിയയുടെ ചിത്രങ്ങളാണ് ഇപ്പോൾ വെെറലാകുന്നത്. വലതു കാലിലാണ് ടാറ്റൂ.

ഇതിന്റെ ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ‘എല്ലാത്തിനും നന്ദി. ഞങ്ങൾ കോപ്പ അമേരിക്ക കളിക്കുമ്പോൾ നിങ്ങൾ ഇത് പറഞ്ഞിരുന്നു. ഈ വലതുകാൽ ഈയൊരു നിമിഷത്തിനായി മാറ്റി വെയ്ക്കുകയായിരുന്നു.
‘വാമോസ് അർജന്റീന’ എന്ന ആരാധകർക്കുള്ള കുറിപ്പിനോടൊപ്പമാണ് ചിത്രങ്ങൾ ഡി മരിയ പോസ്റ്റ് ചെയ്തത്. കോപ്പ അമേരിക്ക ഫെെനലിൽ ബ്രസീലിനെ 1-0ന് തകർത്തതിനു ശേഷം കോപ്പ ട്രോഫിയുടെ ടാറ്റൂവും ഇടതു കാലിൽ മരിയ പതിപ്പിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...