ലോക പരിസ്ഥിതി ദിനാഘോഷവും വൃക്ഷതൈ വിതരണവും നടന്നു

For full experience, Download our mobile application:
Get it on Google Play

വല്യയന്തി : കാലാവസ്ഥാ വ്യതിയാനം കാര്യമായി സമൂഹത്തെ ബാധിച്ചപ്പോഴാണ് ലോകരാഷ്ട്രങ്ങൾ പഠനം ആരംഭിക്കുകയും പ്രതിവിധികൾ നിർദ്ദേശിക്കുകയും ചെയ്തത്. പരിസ്ഥിതിയെ ചേർത്തു നിർത്തേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് അന്താരാഷ്ട്ര തലത്തിൽ ഉന്നയിച്ച പ്രമുഖവ്യക്തിയായിരുന്നു മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി. സസ്യങ്ങളുടെ സംരക്ഷണത്തെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുവാൻ ഈ ദിനാചരണത്തിന് സാധ്യമാകട്ടെയെന്ന് ശാസ്ത്ര വേദി ജില്ലാ കമ്മിറ്റി വല്യയന്തി എം.എസ് .സി .എൽ.പി.സ്കൂളിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്ത് മുൻ ഡി.സി.സി. പ്രസിഡൻ്റ് പി.മോഹൻരാജ് പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് സജി കെ. സൈമൺ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ. സതീഷ് പഴകുളം മുഖ്യസന്ദേശം നല്കി. വർഗീസ് പൂവൻപാറ, വാർഡ് കൗൺസിലർ ആൻസി തോമസ്, അങ്ങാടിക്കൽ വിജയകുമാർ, ജോർജ് തോമസ് മേലക്കാല,ബാബു വർഗീസ് പുളിന്തിട്ട, ഹെഡ്മാസ്റ്റർ തോമസ് ജോർജ്, ജോസ് ജോർജ്, തോമസ് പി.ഏബ്രഹാം, തോമസ് മാത്യു കൈപ്ലാവിൽ, ഡിനി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. വൃക്ഷത്തൈ വിതരണവും സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട മിനി സ്റ്റേഷനിലെ 12 ഓഫീസുകള്‍ മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു

0
പത്തനംതിട്ട : മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന 12 ഓഫീസുകള്‍ വിവിധ...

ഗുണനിലവാരമില്ലാത്ത പാത്രങ്ങളുടെ വില്പന പത്തനംതിട്ടയിലും വ്യാപകം : കണ്ണടച്ച് നഗരസഭ

0
പത്തനംതിട്ട : ഗുണനിലവാരമില്ലാത്ത പാത്രങ്ങളുടെ വില്പന പത്തനംതിട്ടയിലും വ്യാപകം. നഗരത്തിലെ സ്വകാര്യ...

കർക്കിടക വാവുബലി : കോന്നി ഗ്രാമ പഞ്ചായത്തില്‍ ഒരുക്കങ്ങൾ പൂർത്തിയായി

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള കർക്കിടക വാവുബലി കേന്ദ്രങ്ങളായ മുരിങ്ങമംഗലം...

അടൂര്‍ ലൈഫ്‌ലൈനിൽ അത്യാധുനിക അൾട്രാസൗണ്ട് സംവിധാനം പ്രവർത്തനം ആരംഭിച്ചു

0
അടൂര്‍ : ലോകത്തിലെ ഏറ്റവും നൂതനമായ അൾട്രാസൗണ്ട് സംവിധാനങ്ങളിലൊന്നായ GE Voluson...