ലോക ഭിന്നശേഷി ദിനാചരണം ; പരിപാടികൾ നടത്തി റാന്നി ബി.ആർ.സി.

For full experience, Download our mobile application:
Get it on Google Play

റാന്നി: ലോക ഭിന്നശേഷി ദിനാചരണത്തിലേക്ക് ജനശ്രദ്ധ ആകർഷിക്കാൻ റാന്നി ബി.ആർ.സി അനുബന്ധ പരിപാടി നടത്തി. പഴവങ്ങാടി സിഎംഎസ് കമ്മ്യൂണിറ്റി യു.പി സ്കൂൾ കുട്ടികളുടെ പ്ലക്കാർഡ് ഷോ, ബിഗ് ക്യാൻവാസ് ചിത്രരചന- കയ്യൊപ്പ് ചാർത്തൽ, സെന്റ് തോമസ് കോളേജ് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.

ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ നടന്ന പരിപാടികൾ റാന്നി പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് കുഴിക്കാല ഉദ്ഘാടനം ചെയ്തു. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ അധ്യക്ഷത വഹിച്ചു. റാന്നി ബിആർസി ബ്ലോക്ക് പ്രൊജക്റ്റ്‌ കോ-ഓർഡിനേറ്റർ ഷാജി എ സലാം, ഓട്ടിസം സെന്റർ സപ്പോർട്ടിംഗ് കമ്മിറ്റി അംഗം റെജീന ബീഗം, ട്രെയിനർ എന്‍ ഭദ്രാശങ്കർ എന്നിവർ പ്രസംഗിച്ചു.

സി ആർ സി കോഡിനേറ്റർ ബീനാമ്മ കോശി,എസ് ദീപ്തി, റെമി തോമസ്,ബിആർസി സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ മേരിക്കുട്ടി എസ് കുര്യൻ,വി.ആര്‍ വിഞ്ചു , ഹിമമോൾ സേവിയർ, സൗമ്യ രവി, നിമിഷ അലക്സ്‌,എസ്. അഞ്ജന,ആര്‍ രാജശ്രീ, ലീബ ബാബു, സ്പെഷ്യലിസ്റ്റ് ടീച്ചർ കെ.പി ഷിനി എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...