ജോജുവിനെതിരെ ഭീഷണി മുദ്രാവാക്യങ്ങളുമായി യൂത്ത് കോൺഗ്രസിന്റെ റീത്ത് പ്രകടനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടൻ ജോജു ജോർജിനെതിരെ കൊച്ചിയിൽ ഭീഷണി മുദ്രവാക്യങ്ങളുമായി യൂത്ത് കോൺഗ്രസിന്റെ പ്രകടനം. ജോജുവിന്റെ ഫോട്ടോ വെച്ച ഒരു റീത്തുമായിട്ടാണ് യൂത്ത് കോൺഗ്രസ് പ്രകടനം നടന്നത്. ജോജുവിന്റെ വാഹനം തകർത്ത കേസിൽ കോൺഗ്രസ് നേതാക്കൾ ജയിലിൽ ആയതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസിന്റെ റീത്ത് പ്രകടനം. ചുണയുണ്ടെങ്കിൽ പോരിന് വാടാ, അന്ന് നിനക്കും പേപ്പട്ടിക്കും ഒരു വിധിയാണെന്ന് ഓർത്തോളു, നിന്റെ നാളുകൾ എണ്ണപ്പെട്ടു തുടങ്ങിയ ഭീഷണികളാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ഉയർത്തിയത്. ബി ഉണ്ണികൃഷ്ണനെതിരെയും യൂത്ത് കോൺഗ്രസ് മുദ്രവാക്യങ്ങൾ മുഴക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...