പത്തനംതിട്ടയില്‍ ഇന്നലെ ലഭിച്ച മഴ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ വൈകിട്ട് പെയ്തത് കനത്ത മഴ. പത്തനംതിട്ട നഗരത്തിൽ 2 മണിക്കൂറിൽ 7.3 സെന്റി മീറ്റർ മഴ രേഖപ്പെടുത്തി. കോന്നിയിൽ 6.6 സെന്റിമീറ്റർ, റാന്നിയിൽ 2.00, തിരുവല്ലയിൽ 2.7, സീതത്തോട് 4.9, ഏനാദിമംഗലം 4.4, ഉളനാട് 6.2, ളാഹ 3.00, വാഴക്കുന്നം 1.5, തണ്ണിത്തോട് 3.4 സെന്റി മീറ്ററും മഴ 2 മണിക്കൂറിനിടെ പെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....