Friday, April 26, 2024 6:29 pm

അന്താരാഷ്ട്ര യോഗാ ദിനാചരണം : യോഗാ പരിശീലനവും ബോധവല്‍ക്കരണ പരിപാടികളും ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തോടനുബന്ധിച്ചു് കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്‍റെയും നെഹ്റു യുവ കേന്ദ്രയുടെയും നേതൃത്വത്തില്‍ ജൂണ്‍ 21 ന് ബ്ലോക്ക്-ജില്ലാ-സംസ്ഥാന തലത്തില്‍ വിപുലമായ തോതില്‍ സമൂഹ യോഗാ പരിശീലനവും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും. 21 ന് രാവിലെ 8.30 നു തിരുവനന്തപുരത്ത് രാജ്ഭവന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് കായിക-യുവജന കാര്യ ഡയറക്ടറേറ്റ്, നെഹ്റു യുവ കേന്ദ്ര, സ്റ്റേറ്റ് യുവജനക്ഷേമ ബോര്‍ഡ് എന്‍.സി.സി, നാഷണല്‍ സര്‍വീസ് സ്കീം, സ്റ്റുഡന്‍റ് പോലീസ് കെഡറ്റ്, ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് തുടങ്ങിയവയുടെ നേതൃത്വത്തില്‍ വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സമൂഹ യോഗ പരിശീലനം നടക്കും.

ജില്ലാ നെഹ്റു യുവ കേന്ദ്രകളുടെ നേതൃത്വത്തില്‍ വിവിധ ഗവണ്മെന്റ്-ഗവണ്‍മെന്റിതര സംഘടനകളുടെ സഹകരണത്തോടെ ജില്ലാ ആസ്ഥാനങ്ങളിലും യൂത്ത് ക്ലബുകളുടെ ആഭിമുഖ്യത്തില്‍ ബ്ലോക്ക്-ഗ്രാമ തലങ്ങളിലും ജൂണ്‍ 21 ന് യോഗ ദിനാചരണത്തോടനുബന്ധിച്ച് സമൂഹ യോഗ പരിശീലനം, യോഗാസന മത്സരം, യോഗ ഗുരുക്കന്മാരെ ആദരിക്കല്‍, ബോധവല്‍ക്കരണ ക്ലാസ്സുകള്‍ പോസ്റ്റര്‍ രചന മത്സരം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സഹോദരൻ്റെ പേരിലുള്ള വോട്ട് ചെയ്യാനെത്തി ; ആൾമാറാട്ട ശ്രമം കയ്യോടെ പൊക്കി പോളിംഗ് ഉദ്യോഗസ്ഥർ

0
ഇടുക്കി: ഇടുക്കിയിൽ ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാൻ എത്തിയയാളെ പോളിംഗ് ഉദ്യോഗസ്ഥർ...

പോളിങ്ബൂത്തിൽ ആറടി നീളമുള്ള അപ്രതീക്ഷിത അതിഥി ; പേടിച്ച് ഉദ്യോഗസ്ഥരും വോട്ടർമാരും – വനംവകുപ്പുകാരെത്തി...

0
തൃശൂർ: ഒരു അപ്രതീക്ഷിത അതിഥി പോളിംഗ് ബൂത്തിലെത്തിയതോടെ പോളിംഗ് ഉദ്യോഗസ്ഥരും വോട്ട്...

ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം മുഴുവൻ സമയയാഗ ക്രിയകളിലേക്കു കടന്നു

0
കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം മുഴുവൻ...

തമിഴ്നാട്ടില്‍ നിന്ന് വോട്ട് ചെയ്ത് നേരെ കേരളത്തിലേക്ക് ; വിരലിലെ മഷിക്കറ കണ്ട് പൊക്കി...

0
ഇടുക്കി: വീണ്ടും ഇരട്ട വോട്ട് പിടിച്ച് പോളിങ് ഉദ്യോഗസ്ഥര്‍. കുമ്പപ്പാറയിലാണ് ഇരട്ടവോട്ട്...