​ദില്ലി ഗ്യാസ് ചേംബറായെന്ന് യോ​ഗി ആദിത്യനാഥ് ; പ്രതിരോധത്തിലായി ബിജെപി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ദില്ലി ​ഗ്യാസ്ചേംബറായെന്ന യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ പ്രതികരണത്തിൽ പ്രതിരോധത്തിലായി ബിജെപി.​ഗോര​ഖ്പൂരിൽ നവീകരിച്ച ബ്ലോക്ക് ഡെവലപ്‌മെന്‍റ് ഓഫീസിന്‍റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയായിരുന്നു ബിജെപി സർക്കാരിനെ വെട്ടിലാക്കി യോഗിയുടെ പരാമ‍ശം. ദില്ലിയിലെയും യുപിയിലേയും വായു​ ഗുണനിലവാരത്തെ സംബന്ധിച്ച് സംസാരിക്കവേയാണ് ദില്ലി ​ഗ്യാസ് ചേംബറായെന്ന് യോഗി ആദിത്യനാഥ് പറഞ്ഞത്. ഇന്നത്തെ ഏറ്റവും വലിയ ആഗോള വെല്ലുവിളികളിലൊന്ന് പരിസ്ഥിതി നശീകരണമാണ്. യുപിയിൽ പരിസ്ഥിതി മലിനീകിരണമില്ല.

രോഗങ്ങളില്ല, വായു നിവാരം മികച്ചതാണ്. എന്നാൽ ദില്ലി ഗ്യാസ് ചേമ്പറായെന്നായിരുന്നു യോഗിയുടെ പരാമർശം. ‘ഡൽഹിയിലെ അവസ്ഥ നിങ്ങൾക്ക് അറിയാമോ? ഒരു ഗ്യാസ് ചേമ്പർ പോലെയാണ് തോന്നുന്നത്. സ്ഥിതി ഗുരുതരമാണ്. ശ്വസിക്കാൻ പ്രയാസമാണ്, ആസ്ത്മ ബാധിച്ചവരും പ്രായമായവരും കുട്ടികളും വീടിനുള്ളിൽ തന്നെ തുടരാരാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. ഇത് എങ്ങനെയുള്ള ജീവിതമാണ്? എന്നും ആദ്യത്യനാഥ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...

യാത്രയ്ക്കിടെ വിമാനത്തിന്റെ ജനൽ തകർന്നു; യാത്രികൻ പുറത്തേക്ക് തെറിച്ചു, തലനാരിഴയ്ക്ക് രക്ഷ!

0
ഗ്രീസ്: ഗ്രീസിൽ നിന്ന് ജർമ്മനിയിലേക്ക് പറക്കുകയായിരുന്ന റയാൻഎയർ വിമാനത്തിന്റെ ജനൽപാളി തകർന്നുണ്ടായ...

പണം തട്ടാൻ സ്പാ ഉടമയെ ഭീഷണിപ്പെടുത്തിയ കേസ്;മരട് അനീഷിനെയും സംഘത്തെയും ഒരുദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി: സ്പാ ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ മരട് അനീഷിനെയും...

ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ വീഴ്ച ആരോപണം; ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ നിന്നും അനസ്തേഷ്യ നൽകിയതിന് പിന്നാലെ...