Saturday, May 25, 2024 11:04 pm

സ്‌കൂടെറില്‍ ലോറിയിടിച്ച്‌ അപകടം ; യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ചക്കരക്കല്ലില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവെ സ്‌കൂടെറില്‍ ലോറിയിടിച്ച്‌ അപകടം. യുവതി മരിച്ചു. തലമുണ്ട സ്വദേശി ആര്‍ പി ലിപിന (34) ആണ് മരിച്ചത്. വാരം യുപിസ്‌കൂളിന് സമീപം ചൊവ്വാഴ്ച രാത്രി ഒമ്ബത് മണിയോടെയായിരുന്നു അപകടം നടന്നത്.

ലിപിനയും ഭര്‍ത്താവും കണ്ണൂരില്‍ നിന്നും ചക്കരക്കല്‍ ഭാഗത്തേക്ക് വരികയായിരുന്നു. കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ഇവരുടെ സ്‌കൂടെറില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബാര്‍ കോഴ വിവാദത്തിൽ മലക്കംമറിഞ്ഞ് അനിമോൻ ; പണപിരിവ് സംഘടനയ്ക്ക് കെട്ടിടം വാങ്ങാനെന്ന് വാട്സ്...

0
തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തിൽ മലക്കം മറിഞ്ഞ് ബാര്‍ ഉടമകളുടെ സംഘടനാ...

ബാർ കോഴ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി വി ഡി സതീശൻ

0
തിരുവനന്തപുരം: എൽ ഡി എഫ് സർക്കാരിനെതിരായ ബാർ കോഴ ആരോപണത്തിൽ മുഖ്യമന്ത്രി...

പുകവലി പുരുഷന്മാർ ഉപേക്ഷിക്കുന്നു, പെൺകുട്ടികളിൽ ദുശ്ശീലം കുത്തനെ കൂടുന്നു ; കേന്ദ്ര സർക്കാരിൻ്റെ കണക്ക്

0
ദില്ലി : രാജ്യത്ത് പുകയില ഉൽപ്പന്നങ്ങളുടെ ആകെ ഉപഭോഗം താഴേക്ക് പോയെങ്കിലും...

വയോജനങ്ങളെ മക്കള്‍ സംരക്ഷിക്കുന്നില്ല എന്ന പരാതിയില്‍ സത്വര നടപടി സ്വീകരിക്കണമെന്ന് അഡ്വ. ഇന്ദിര രവീന്ദ്രന്‍

0
തിരുവനന്തപുരം: വയോജനങ്ങളെ മക്കള്‍ സംരക്ഷിക്കുന്നില്ല എന്ന പരാതിയില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍...