സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ ബൈക്കിലെത്തി ആക്രമിച്ച സംഭവത്തില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വെഞ്ഞാറമൂട് : സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ ബൈക്കിലെത്തി ആക്രമിച്ച സംഭവത്തില്‍ തമിഴ്നാട് സ്വദേശിയായ യുവാവിനെ വെഞ്ഞാറമൂട് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു. തഞ്ചാവൂര്‍ ബോതല്ലൂര്‍ പുതുക്കോട്ട മധുപന്‍ നോര്‍ത്ത് സ്ട്രീറ്റില്‍ നിന്നും വാമനപുരം അമ്പലംമുക്ക് ഉടയന്‍പാറ കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന വിഷ്ണു (24) ആണ് ഇന്നലെ അറസ്റ്റിലായത്. 26ന് ഉച്ചയ്ക്ക് വാമനപുരം കളമച്ചല്‍ റോഡില്‍ മാവേലി നഗറിനു സമീപമായിരുന്നു സംഭവം നടന്നത്. സ്കൂട്ടറില്‍ വാമനപുരത്തേക്കു വന്ന പൊയ്കമുക്ക് സ്വദേശിനിയെ എതിര്‍ദിശയില്‍ ബൈക്കില്‍ വന്നയാള്‍ കടന്നു പിടിച്ച്‌ ആക്രമിക്കുവാന്‍ ശ്രമിച്ചു. സ്കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കൈകാലുകള്‍ക്കും തലയ്ക്കും ഗുരുതരമായി പരുക്കേറ്റു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....