ബാര്‍ജീവനക്കാരന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വ​ളാ​ഞ്ചേ​രി : പ​ട്ടാ​മ്പി റോ​ഡി​ലെ ബാ​റി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക്​ നേ​രെ പെ​ട്രോ​ള്‍ ബോം​ബ​റി​ഞ്ഞ പു​റ​മ​ണ്ണൂ​ര്‍ സ്വ​ദേ​ശി സൈ​ദ​ല​വി (32) എ​ന്ന മു​ല്ല​മൊ​ട്ടു​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ബാ​റി​ലെ​ത്തി​യ​വ​ര്‍ ത​മ്മി​ല്‍ വാ​ക്​​ത​ര്‍​ക്ക​വും സം​ഘ​ര്‍​ഷ​വു​മു​ണ്ടാ​വു​ക​യും ചെ​യ്​​ത​പ്പോ​ള്‍ ജീ​വ​ന​ക്കാ​രെ കൈ​യേ​റ്റം ചെ​യ്യു​ക​യും പെ​ട്രോ​ള്‍ ബോം​ബ്​ എ​റി​യു​ക​യു​മാ​യി​രു​ന്നു. പോലീ​സ് എ​ത്തി​യാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്. ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ജെ ജി​നേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ എ​ന്‍.മു​ഹ​മ്മ​ദ് റ​ഫീ​ഖ്, സീ​നി​യ​ര്‍ സി​വി​ല്‍ ഓ​ഫി​സ​ര്‍​മാ​രാ​യ അ​ബ്ദു​റ​ഹ്മാ​ന്‍, ജെ​റീ​ഷ്, സി.​പി.​ഒ ​മാ​രാ​യ പ്ര​ദീ​പ്, ജോ​ബി​ന്‍, ശ്രീ​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സീസണിലേക്ക് 600 ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി ; ടെണ്ടർ ക്ഷണിച്ചു

0
തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ സീസണിലേക്ക് സർവീസ് നടത്തുന്നതിനായി ബസുകൾ വാടകയ്ക്കെടുക്കാൻ...

മേജർ രവിക്ക് വക്കീൽ നോട്ടീസയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

0
തിരുവനന്തപുരം: ന്യൂഡൽഹി ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപത്തിൽ മേജർ രവിക്ക് വക്കീൽ...

ജന്തർ മന്തർ സമരവേദിയിൽ യൂണിഫോമിലെ ‘രാജി’ പ്രഖ്യാപിച്ച് പോലീസ് കോൺസ്റ്റബിൾ

0
ന്യൂഡൽഹി : ജന്തർ മന്തറിലെ വിദ്യാർത്ഥിപ്രതിഷേധത്തിനിടെ ഉത്തരാഖണ്ഡ് പോലീസ് കോൺസ്റ്റബിൾ...

തനിക്ക് ടൈഫോയ്ഡ് സ്ഥീരികരിച്ചതായി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കേ

0
ഡൽഹി : തനിക്ക് ടൈഫോയ്ഡ് സ്ഥീരികരിച്ചതായി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ...