ലോ​ട്ട​റി​ക്ക​ച്ച​വ​ടക്കാരിയെ ആക്രമിച്ച്‌ പണം തട്ടിയ 20 കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : ലോ​ട്ട​റി​ക്ക​ച്ച​വ​ടക്കാരിയെ ആക്രമിച്ച്‌ പണം തട്ടിയ 20 കാരന്‍ അറസ്റ്റില്‍. പാ​യി​പ്പാ​ട് ത​ട​ത്തി​പ്പ​റ​മ്പില്‍ ന​സീം ന​സീ​റി​നെ​യാ​ണ് എ​സ്ഐ ടി.​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തത്​. ലോ​ട്ട​റി​ക്ക​ച്ച​വ​ടം ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന പൊ​ന്ന​മ്മ​യു​ടെ വ​ല​ത് കൈ​ക്കു​ഴ​യി​ല്‍ ഇയാള്‍ പി​ടി​ച്ച്‌ തി​രി​ച്ച​ശേ​ഷം കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 1000 രൂ​പ ബ​ല​മാ​യി പി​ടി​ച്ചു​പ​റി​ച്ചു​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക്​ 12ന്​ ​കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്​​റ്റാ​ന്‍​ഡി​ന്​ സ​മീ​പ​മാ​ണ്​ സം​ഭ​വം. ഇ​യാ​ള്‍ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്ന്​ പോലീ​സ്​ പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...