അയ്യങ്കാവ് ശ്രീധര്‍മശാസ്ത ക്ഷേത്രത്തില്‍ മോഷണശ്രമം ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : അയ്യങ്കാവ് ശ്രീധര്‍മശാസ്ത ക്ഷേത്രത്തില്‍ മോഷണശ്രമം നടത്തിയ യുവാവ് അറസ്റ്റില്‍. ഇടുക്കി ഇരുമ്പുപാലം മംഗലത്ത് വീട്ടില്‍ രമേശനെയാണ് (27) പിടികൂടിയത്. കോതമംഗലം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. അതിരാവിലെ മോഷ്ടിക്കാന്‍ ക്ഷേത്രത്തില്‍ കയറിയപ്പോള്‍ ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന്, പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. എസ്.എച്ച്‌.ഒ ബേസില്‍ തോമസ് എസ്.എമാരായ ജോര്‍ജ്, മാര്‍ട്ടിന്‍, എ.എസ്.ഐമാരായ റെജി, രഘുനാഥ്, മുഹമ്മദ്, എസ്.സി.പി.ഒമാരായ നിഷാന്ത്, ഷക്കീര്‍, ശ്രീജിത്, മെറ്റില്‍ഡ എന്നിവരടങ്ങിയ സം​ഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...