വാടാനപ്പള്ളി: അഞ്ചര വയസ്സുകാരനെ മൊബൈലില്‍ അശ്ലീലം കാണിച്ച കുറ്റത്തിന് യുവാവ് അറസ്റ്റില്‍.പോക്സോ നിയമപ്രകാരമാണ് യുവാവിനെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.ഇടശ്ശേരി സുനാമി കോളനിയില്‍ താമസിക്കുന്ന ഇത്തിക്കാട്ട് ഷിനോജ് കൃഷ്ണനെയാണ് (40) തിങ്കളാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അഞ്ചര വയസ്സുകാരനെ മൊബൈലില്‍ അശ്ലീലം കാണിച്ച യുവാവ് അറസ്റ്റില്‍
- Advertisment -
Recent News
- Advertisment -
Advertisment