കോ​ഴി​ക്കോ​ട് എം​.ഡി​.എം​.എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് എം​.ഡി​.എം​.എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. പാ​ള​യ​ത്തി​നു സ​മീ​പം 100-ഗ്രാം ​എം​.ഡി​.എം​.എ​യു​മാ​യാണ് യു​വാ​വ് പി​ടി​യി​ലാ​യത്. ച​ക്കും​ക​ട​വ് സ്വ​ദേ​ശി ര​ജീ​സി(40)​നെ​യാ​ണ് എ​ക്സൈ​സ് സ്പെ​ഷ്യ​ല്‍ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. ഗോ​ഡൗ​ണി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി​മ​രു​ന്ന്.

ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നു ചി​ല്ല​റ വി​ല്പ​ന​യ്ക്ക് എ​ത്തി​ച്ച​താ​ണ് ഇത്. പിടികൂടിയ മയക്കുമരുന്നിന് വി​പ​ണി​യി​ല്‍ 15 ല​ക്ഷം രൂ​പ വ​രെ വി​ല​ വരും. മ​ല​ബാ​റി​ലെ പ്ര​ധാ​ന​ മ​യ​ക്കു​മു​രു​ന്നു മാ​ഫി​യ സം​ഘ​ങ്ങ​ളു​മാ​യി ര​ജീ​സി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പാ​ഴ്‌​സ​ലാ​യാ​ണ് മ​യ​ക്കു​മ​രു​ന്നു​ക​ള്‍ ല​ഭി​ക്കാ​റു​ള്ള​തെ​ന്നും കോ​ള​ജു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വില്‍പ്പനയെ​ന്നും ര​ജീ​സ് ചോ​ദ്യം​ചെ​യ്യ​ലി​ല്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...