ഒറ്റപ്പാലം ബാർഹോട്ടലിൽ നിന്ന് തോക്കും തിരകളുമായി യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഒറ്റപ്പാലം നഗരത്തിലെ ബാര്‍ഹോട്ടലില്‍ തോക്കും തിരകളുമായി യുവാവ് അറസ്റ്റില്‍. സൗത്ത്പനമണ്ണ കളത്തില്‍ വീട്ടില്‍ മഹേഷാണ് അറസ്റ്റിലായത്. ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്കും മൂന്നുതിരകളുമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പിടിച്ചെടുത്ത തോക്കും തിരകളും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഒറ്റപ്പാലം ഡിവൈഎസ്പി വി സുരേഷ്, സി ഐ വി ബാബുരാജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും വിശദ വിവരങ്ങള്‍ അതിന് ശേഷം അറിയിക്കുമെന്നും പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...