മ​യ​ക്കു​മ​രു​ന്നാ​യ ഹ​ഷീ​ഷ്​ ഓ​യി​ലു​മാ​യി യു​വാ​വിനെ എ​ക്​​സൈ​സ്​ അ​റ​സ്റ്റ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്​ : മ​യ​ക്കു​മ​രു​ന്നാ​യ ഹ​ഷീ​ഷ്​ ഓ​യി​ലു​മാ​യി യു​വാ​വ്​ അ​റ​സ്റ്റി​ല്‍. ക​രു​വി​ശ്ശേ​രി സ്വ​ദേ​ശി ശാ​ന്തി​രു​ത്തി​വ​യ​ലി​ല്‍ ശി​ഖി​ലി​നെ​യാ​ണ്​ (20) എ​ക്​​സൈ​സ്​ അ​റ​സ്റ്റ് ചെ​യ്ത​ത്.16 പ്ലാ​സ്റ്റി​ക്​ കു​പ്പി​ക​ളി​ലാ​യി 72.16 ഗ്രാം ​ഹ​ഷീ​ഷ്​ ഓ​യി​ലാ​ണ്​ ക​​ണ്ടെ​ടു​ത്ത​ത്. എ​ക്​​സൈ​സ്​ ഇ​ന്‍റ​ലി​ജ​ന്‍​സ്​ ബ്യൂ​റോ​യി​ല്‍​നി​ന്നു​ള്ള വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​ന്ന​ര​യോ​ടെ കാ​ര​പ്പ​റ​മ്പി​ല്‍​നി​ന്ന്​ കോ​ഴി​ക്കോ​ട്​ എ​ക്​​സൈ​സ്​ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്​​പെ​ക്​​ട​ര്‍ സി.ശ​ര​ത്ത്​ ബാ​ബു​വും സം​ഘ​വു​മാ​ണ്​ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ണ്ടെ​ടു​ത്ത ഹ​ഷീ​ഷ്​ ഓ​യി​ല്‍ കോ​യ​മ്പത്തൂ​രി​ല്‍​നി​ന്നാ​ണ്​ വാ​ങ്ങി​യ​തെ​ന്ന്​​ ഇ​യാ​ള്‍ ചോ​ദ്യം​ചെ​യ്യ​ലി​ല്‍ വ്യ​ക്ത​മാ​ക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്

0
കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കുമെതിരെ...

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...