ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയില്‍ യുവാവിന് ക്രൂരമര്‍ദനം

For full experience, Download our mobile application:
Get it on Google Play

അങ്കമാലി : ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയില്‍ കൊച്ചി സ്വദേശിയായ യുവാവിന് ക്രൂരമര്‍ദനം. ചെലവന്നൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയി അങ്കമാലിയില്‍വെച്ച് നഗ്നനാക്കി മണിക്കൂറുകളോളം മര്‍ദിച്ചു. തമ്മനം ഫൈസലിന്‍റെ നേതൃത്വത്തിലാണ് മര്‍ദനം നടന്നതെന്ന് ആന്‍റണി ജോണി പോലീസില്‍ പരാതി നല്‍കി. സംഘത്തില്‍ സിപിഎം പ്രാദേശിക നേതാവുമുണ്ടെന്നാണ് ആക്ഷേപം. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ മാദ്യമങ്ങള്‍ക്ക് ലഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...