പന്തളത്ത് യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വം ; ഒരാള്‍ കൂടി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം : യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ച സം​ഭ​വം ആ​സൂ​ത്ര​ണം ചെ​യ്ത പ​ന്ത​ളം തെ​ക്കേ​ക്ക​ര, കീ​രു​കു​ഴി ശ​ര​ത് ഭ​വ​നി​ല്‍ ശ​ര​ത്തി​​നെ (34) പ​ന്ത​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ലു​പേ​രെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ത​ട്ട ഒ​രി​പ്പു​റ​ത്ത് ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം ക​ണ്ട് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വ​ള്ളി​ക്കോ​ട് തൃ​ക്കോ​വി​ല്‍ തൃ​പ്പാ​റ തെ​ക്കേ തു​ണ്ടു​പ​റ​മ്പി​ല്‍ ന​ന്ദ​കു​മാ​റി‍ന്റെ മ​ക​ന്‍ നി​ബി​ന്‍ കു​മാ​റി​നെ (26) വെ​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ അ​റ​സ്റ്റ്.

ര​ണ്ടു പ്ര​തി​ക​ള്‍ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ടൂ​ര്‍ പ​റ​ക്കോ​ട് ഇ​ജാ​സ് മ​ന്‍​സി​ല്‍ ഇ​ജാ​സ് (23), പ​ന്ത​ളം പ​ട്ടു​ക്കോ​ട്ടു​ക്ക​ല്‍ സ​ദ​നം വീ​ട്ടി​ല്‍ വി​ഷ്ണു (27), പ​ട്ടു​ക്കോ​ട്ടു​ക്ക​ല്‍ പ്രി​ജി​ത് ഭ​വ​നി​ല്‍ പ്രി​ജി​ത് (27), ശാ​ലി​നി ഭ​വ​നി​ല്‍ ഷാ​ജി എ​ന്ന നി​ഥി​ന്‍ (27) എ​ന്നി​വ​രാ​ണ് ഇ​പ്പോ​ള്‍ റി​മാ​ന്‍​ഡി​ല്‍ ഉ​ള്ള​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

ജാതി അധിഷ്ഠിത സംവരണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം; സമരം ചെയ്തവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി

0
ദില്ലി: ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങൾ മാത്രം...

ജന്തർമന്തറിൽ ജാതി അധിഷ്ഠിത സംവരണത്തിനെതിരെ പ്രതിഷേധം

0
ന്യൂഡൽഹി : ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക...