ദമ്മാമില്‍ തിരുവനന്തപുരം സ്വദേശിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ജിദ്ദ: ദമ്മാമില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം, മുരുക്കുമ്പുഴ, ചിലമ്പ്, ഗാന്ധിഗ്രാം കോളനിയില്‍ ചന്ദ്രമാധവന്‍ – ജാനകി ദമ്പതികളുടെ മകന്‍ അനീഷ് ചന്ദ്രന്‍ (35) ആണ് മരണപ്പെട്ടത്. അവിവാഹിതനാണ് ഇദ്ദേഹം. ഡ്രൈവര്‍ ജോലി ചെയ്ത് കഴിയുകയായിരുന്ന അനീഷിനെ തിങ്കളാഴ്ച വൈകീട്ട് മുതല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലിന്റെ ഭാഗമായി പോലീസ് താമസ സ്ഥലത്തെ ത്തുകയും കതക് പൊളിച്ച്‌ അകത്ത് കയറിയപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ അനീഷിനെ കണ്ടെത്തുകയുമായിരുന്നു.

ഏതാനും ദിവസങ്ങളായി മാനസിക അസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍ അറിയിച്ചുവെന്ന് മരണാനതര കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസ് വക്കം പറഞ്ഞു. ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും നാസ് വക്കം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...