ഡ്രൈവിങ് ടെസ്റ്റിന് തിയതിവൈകി ; യുവാവ് ഡ്രൈവിങ് സ്‌കൂളിലെ കാറുകള്‍ അടിച്ചുതകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ഡ്രൈവിങ് ടെസ്റ്റിന് തിയതി ലഭിക്കാന്‍ വൈകിയതില്‍ പ്രകോപതിനായ യുവാവ് ഡ്രൈവിങ് സ്‌കൂളിലെ കാറുകള്‍ അടിച്ചുതകര്‍ത്തു. തൃശൂര്‍ കൊഴുക്കുള്ളിയിലാണ് സംഭവം. തൃശൂര്‍ കൊഴുക്കുള്ളിയിലെ ഗൗരി നന്ദ ഡ്രൈവിങ് സ്കൂള്‍ ഉടമ അനിലന്റെ വീട്ടില്‍ അര്‍ധരാത്രിയായിരുന്നു അക്രമം. മുടിക്കോട് സ്വദേശിയായ യുവാവും രണ്ടു സുഹൃത്തുക്കളും വീട്ടുവളപ്പിലേക്ക് അതിക്രമിച്ചു കയറി, വരാന്തയില്‍ വളര്‍ത്തുമീന്‍ ടാങ്ക് ആദ്യം അടിച്ചുതകര്‍ത്തു. പൂജയ്ക്കായി നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകളും അടിച്ചുതകര്‍ത്തു. ഇരുചക്രവാഹനങ്ങള്‍ മറിച്ചിട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...

വിദ്യാർത്ഥി സമരങ്ങളിലെ പോലീസിന്റെ മൃഗീയ അടിച്ചമർത്തൽ; അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
പൂനെ: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി...