ബൈ​​ക്ക​​പ​​ക​​ട​​ത്തി​​ല്‍ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​ഞ്ഞി​രു​ന്ന​​യാ​​ള്‍ മ​​രി​​ച്ചു

For full experience, Download our mobile application:
Get it on Google Play

ക​​റു​​ക​​ച്ചാ​​ല്‍ : ബൈ​​ക്ക​​പ​​ക​​ട​​ത്തി​​ല്‍ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​ഞ്ഞി​രു​ന്ന​​യാ​​ള്‍ മ​​രി​​ച്ചു. പ​​ന്ത്ര​​ണ്ടാം​​മൈ​​ല്‍ വെ​​ള്ളാ​​പ്പ​​ള്ളീ​​ല്‍ അ​​ജ​​യ​​കു​​മാ​​ര്‍ (48) ആ​​ണ് മ​​രി​​ച്ച​​ത്. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി എ​​ട്ട​​ര​​യോ​​ടെയാണ് അപകടമുണ്ടായത്. വാ​​ഴൂ​​ര്‍ റോ​​ഡി​​ല്‍ ചമ്പ​​ക്ക​​ര പ​​ള്ളി​​പ്പ​​ടി​​ക്ക് സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ക​​റു​​ക​​ച്ചാ​​ലി​​ല്‍​ നി​​ന്നും വീ​​ട്ടി​​ലേ​​ക്ക് പോ​​കുമ്പോ​​ള്‍ അ​​ജ​​യ​​കു​​മാ​​ര്‍ സ​​ഞ്ച​​രി​​ച്ച ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം​​വി​​ട്ട് മുമ്പില്‍ പോ​​യ കാ​​റി​​നു പി​​ന്നി​​ലി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ​​രി​​ക്കേ​​റ്റ അ​​ജ​​യ​​കു​​മാ​​റി​​നെ നാ​​ട്ടു​​കാ​​ര്‍ ചേ​​ര്‍​​ന്ന് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ ​​കോ​​ളേ​​ജി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചെങ്കിലും ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​യ​​വെ രാ​​ത്രി 12.30 ഓ​​ടെ മ​​രി​​ക്കുകയായിരുന്നു. ഭാ​​ര്യ : സൗ​​മ്യ. മ​​ക്ക​​ള്‍ : ആ​​ദി​​ത്യ​​ന്‍, അ​​ഭി​​ന​​വ്, അ​​ദ്വൈ​​ത്. സം​​സ്കാ​​രം ന​​ട​​ത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...