ബൈക്കപകടത്തിൽ ഐ.ടി.ഐ വിദ്യാർഥി മരിച്ചു

For full experience, Download our mobile application:
Get it on Google Play

അഞ്ചല്‍ : സുഹൃത്തിനോടെപ്പം ബൈക്കില്‍ സഞ്ചരിച്ച ഐ.ടി.ഐ വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു. കടയ്ക്കല്‍ തൃക്കണ്ണാപുരം ശ്രീരാഗത്തില്‍ ശ്രീകാന്ത് (19) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ മലയോര ഹൈവേയില്‍ ഏരൂര്‍ മുസ്ലീം പള്ളിക്ക് സമീപത്തെ വളവില്‍ ബൈക്ക് മറിഞ്ഞാണ് അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കടയ്ക്കല്‍ പാങ്ങലുകാട് ദേശി ലാല്‍സൂര്യ (19) ആണ് ബൈക്ക് ഓടിച്ചിരുന്നത്.

കുളത്തൂപ്പുഴ ഭാഗത്തേക്കു പോയതായിരുന്നുവത്രേ ഇരുവരും. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ശ്രീകാന്ത് മരിച്ചു. ലാല്‍ സൂര്യ പരിക്കുകളോടെ ചികിത്സയില്‍ തുടരുന്നു. ഇരുവരും കണ്ണങ്കോട് മാര്‍ത്തോമ്മാ ഐ.റ്റി.സിയിലെ ഒന്നാം വര്‍ഷ ഫിറ്റര്‍ വിദ്യാര്‍ഥികളാണ്.സുരേഷ് – ലീന ദമ്പതികളുടെ മകനാണ് ശ്രീകാന്ത്. സഹോദരി: ലക്ഷ്മി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...