മദ്യലഹരിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാറിടിച്ച്‌ യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മദ്യലഹരിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാറിടിച്ച്‌ യുവാവ് മരിച്ചു. ഡല്‍ഹിയിലെ രോഹിണിയിലുള്ള ബുദ്ധ വിഹാര്‍ മേഖലയിലാണ് സംഭവം. അപകടമുണ്ടാക്കിയ പോലീസുകാരന്‍ അറസ്റ്റിലാണ്. സലില്‍ ത്രിപതിയാണ് മരിച്ചത്. സൊമാറ്റോയില്‍ ഡെലിവറി ബോയിയായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഓര്‍ഡര്‍ ചെയ്ത ഭക്ഷണവുമായി പോകുന്നതിനിടെയാണ് സലില്‍ ഓടിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിച്ചത്. സംഭവസ്ഥലത്തു വച്ചുതന്നെ സലില്‍ മരിച്ചു. സംഭവ സ്ഥലത്തുണ്ടായിരുന്നവരാണ് അപകടമുണ്ടാക്കിയയാളെ പോലീസില്‍ ഏല്‍പ്പിച്ചത്. അതേസമയം, സലിലിന്റെ കുടുംബത്തിന് ആവശ്യമായ സഹായം ചെയ്തു നല്‍കുമെന്ന് സൊമാറ്റോ വക്താവ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...