ഫോ​ണി​ല്‍ സം​സാ​രി​ക്കു​ന്നതിനിടെ യു​വാ​വ് കെ​ട്ടി​ട​ത്തി​ല്‍ നി​ന്നു വീ​ണ് മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

മാ​ന​ന്ത​വാ​ടി : മൊ​ബൈ​ല്‍ ഫോ​ണി​ല്‍ സം​സാ​രി​ക്കു​ന്നതിനിടെ പി​ലാ​ക്കാ​വ് സ്വ​ദേ​ശി​യാ​യ യു​വാ​വ് ക​ണ്ണൂ​രി​ല്‍ കെ​ട്ടി​ട​ത്തി​ല്‍ നി​ന്നു വീ​ണ് മ​രി​ച്ചു. പി​ലാ​ക്കാ​വ് ചെ​റു​കാ​ട്ടി​ല്‍ മോ​ഹ​ന​ന്‍റെ​യും ഉ​ഷ​യു​ടെ​യും മ​ക​നാ​യ ര​തീ​ഷ് (37) ആ​ണ് മ​രി​ച്ച​ത്. ക​ണ്ണൂ​ര്‍ പാ​റ​ക്ക​ട​വി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ആ​ശാ​രി പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ര​തീ​ഷ് ഇവിടെയെത്തിയത്. റേ​ഞ്ച് കു​റ​വാ​യ​തി​നാ​ല്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ സം​സാ​രി​ക്കു​ന്ന​തി​നാ​യി കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ള്‍​നി​ല​യി​ല്‍ ക​യ​റി​യതായിരുന്നു രതീഷ്. ​സം​സാ​രി​ക്കു​ന്നതിനിടെ താ​ഴെ വീ​ണാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​ര​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ര​തീ​ഷ് അ​വി​വാ​ഹി​ത​നാ​ണ്. റി​നീ​ഷ്, അ​നീ​ഷ് എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...