കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വര്‍ക്കല ജനതാമുക്ക് പുല്ലാന്നിക്കോട് ജാനകി മന്ദിരത്തില്‍ ശ്രീകുമാറിന്‍റെയും ഷീബയുടെയും മകന്‍ ശ്രീമോന്‍ എന്ന 25കാരനാണ് മരിച്ചത്. ഒക്ടോബര്‍ 30ന് രാത്രി പാപനാശം തിരുവാമ്പാടി റോഡില്‍ വച്ചായിരുന്നു അപകടം നടന്നത്.

നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച്‌ മറിയുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന ഇടവ ചിറയില്‍ തെക്കേത്തൊടി വീട്ടില്‍ നബീല്‍ഷാ സംഭവ ദിവസം തന്നെ മരണപ്പെട്ടിരുന്നു. കാറിന്‍റെ മുന്‍ സീറ്റിലായിരുന്ന ശ്രീമോന്‍ ഗുരുതര പരിക്കേറ്റ്​ അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ശ്രീഹരിയാണ് സഹോദരന്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ ഉരുൾപൊട്ടലിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

0
ഇടുക്കി: ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ മഷിക്കല്ലേൽ സുമതിയുടെ മൃതദേഹം...

പത്തനംതിട്ട മുതല്‍ ഇടുക്കി അതിര്‍ത്തി വരെയാണ് മഴക്കെടുതി ഉണ്ടായിരിക്കുന്നതെന്ന് ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥന്‍

0
കൊച്ചി: സംസ്ഥാനത്ത് പത്തനംതിട്ട മുതല്‍ ഇടുക്കി അതിര്‍ത്തി വരെയാണ് മഴക്കെടുതി ഉണ്ടായിരിക്കുന്നതെന്ന്...

കനത്ത മഴയിൽ വീടിന് മേൽ മണ്ണിടിഞ്ഞ് യുവാവ് മരിച്ചു

0
പൂഞ്ഞാർ: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീടിന് മേൽ മണ്ണ് വീണ്...

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ കുറച്ചു

0
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച്...