Tuesday, April 16, 2024 4:02 pm

എം.ഡി.എം.എയുമായി യുവ എൻജിനീയർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വ എ​ൻ​ജി​നീ​യ​ർ അ​റ​സ്റ്റി​ൽ. നെ​ടു​മ​ങ്ങാ​ട് പാ​ങ്ങോ​ട് എ​ക്സ് സ​ർ​വീ​സ് കോ​ള​നി​യി​ൽ പ​ച്ച പാ​ലോ​ട് വ​ട്ട​ക്ക​രി​ക്ക​കം തൊ​ഴി​യി​ൽ വീ​ട്ടി​ൽ ടി. ​മു​ഹ​മ്മ​ദ് ഷി​ജാ​സാ​ണ് (22) ചൊ​വ്വാ​ഴ്ച അ​മ​ര​വി​ള ചെ​ക്ക്പോ​സ്റ്റി​ലെ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ 39.589 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് എ​ൻ​ജി​നീ​യ​റി​ങ് പൂ​ർ​ത്തി​യാ​ക്കി​യ ഇ​യാ​ൾ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ന്‍റെ കാ​രി​യ​റാ​യി മാ​റു​ക​യാ​യി​രു​ന്നെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.

Lok Sabha Elections 2024 - Kerala

മ​ല​യാ​ളി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബം​ഗ​ളൂ​രു​വി​ൽ എം.​ബി.​ബി.​എ​സ്, എ​ൻ​ജി​നീ​യ​റി​ങ് കോ​ഴ്‌​സു​ക​ളി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ത്തു​ന​ൽ​കു​ക​യും ഈ ​ബ​ന്ധ​മു​പ​യോ​ഗി​ച്ച്​ ഇ​വ​ർ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് ഷി​ജാ​സ്. നാ​ലു​ദി​വ​സം മു​മ്പ്​ മ​ല​പ്പു​റ​ത്ത്​ പോ​കു​ന്നെ​ന്ന് പ​റ​ഞ്ഞാ​ണ്​ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ മ​ടി​വാ​ള​യി​ൽ കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ശ്രീ​രാ​ഗി​ൽ​നി​ന്നാ​ണ് എം.​ഡി.​എം.​എ വാ​ങ്ങി​യ​ത്. എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സ​ജി​ത്ത്, അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ പ്ര​ശാ​ന്ത്, പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ ഷാ​ജി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കൃ​ഷ്ണ​പ്ര​സാ​ദ്‌, അ​രു​ൺ മോ​ഹ​ൻ, വി​ഷ്ണു എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നരേന്ദ്ര മോദിക്കും ബിജെപിക്കും ഉറക്കമില്ലാത്ത രാത്രികളാകും വരാനിരിക്കുന്നത് : ഡി കെ ശിവകുമാർ

0
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തൊരിടത്തും ബിജെപി തരം​ഗമോ മോദി തരം​ഗമോ നിലനിൽക്കുന്നില്ലെന്ന്...

ശൈലജക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അശ്ലീല സൈബര്‍ ആക്രമണം : വിമര്‍ശവുമായി മന്ത്രി രാജീവ്

0
തിരുവനന്തപുരം: കെകെ ശൈലജയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ...

തിരുവനന്തപുരം ജില്ലയിൽ വോട്ടിങ് മെഷീനുകളുടെ റാൻഡമൈസേഷൻ പൂർത്തിയായി

0
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനുകളുടെ റാൻഡമൈസേഷൻ...

റാന്നിയിൽ നിന്ന് കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പോലീസ്

0
റാന്നി : റാന്നിയിൽ നിന്ന് കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പോലീസ്....