മദ്യലഹരിയില്‍ മകന്‍ പിതാവിനെ തലക്കടിച്ചു കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കുറവിലങ്ങാട് : മദ്യലഹരിയില്‍ മകന്‍ പിതാവിനെ തലക്കടിച്ചു കൊലപ്പെടുത്തി. മദ്യം കഴിച്ച ശേഷം അച്ഛനും മകനും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ റബര്‍ കമ്പിന് പിതാവിന്‍റെ തലക്കെടിക്കുകയായിരുന്നു. കുറവിലങ്ങാട് നസ്രത്ത് ഹില്ലിന് സമീപം കുളത്തുങ്കല്‍ തോരണത്തുമലയില്‍ ജോസഫ് എന്ന് വിളിക്കുന്ന ജോസ് – 69 നെയാണ് മകന്‍ ജോണ്‍പോള്‍ (28) തലക്കടിച്ചു വീഴ്ത്തി കൊല്ലപ്പെടുത്തിയത്.

തിങ്കളാഴ്ച രാത്രി നടന്ന സംഘര്‍ഷത്തിനു ശേഷം പിറ്റേ ദിവസം രാവിലെയാണ് പിതാവിനെ വീട്ടുമുറ്റത്ത് വീണുകിടക്കുന്നതായി കണ്ടത്. മകന്‍ തന്നെയാണ് സമീപ വീടുകളില്‍ വിവരം അറിയിച്ചത്. നാട്ടുകാര്‍ സ്ഥലത്തെത്തി കുറവിലങ്ങാട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുറവലങ്ങാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നിര്‍മ്മല്‍ ബോസിന്‍റെ അടുത്തുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി. വൈക്കം എസ്.പി നകുല്‍ രാജേന്ദ്ര ദേശമുഖ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴ ശക്തമാകും; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഈ മാസം...

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...