വില്ലന്‍ കഥാപാത്രത്തോട് താരതമ്യം ചെയ്ത് പ്രകോപിതനായ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : സിനിമയിലെ വില്ലന്‍ കഥാപാത്രത്തോട് താരതമ്യം ചെയ്തു പരിഹസിച്ചതില്‍ പ്രകോപിതനായ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. ശിവകാശിക്കടുത്ത് ആത്തൂര്‍ സുബ്രഹ്മണ്യപുരം സ്വദേശി മണികണ്ഠന്‍ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് മുത്തുരാജ് (38) പിടിയിലായി. ഇരുവരും ഒരുമിച്ചു മദ്യപിക്കുന്നതിനിടെ മണികണ്ഠന്‍ ‘രാക്ഷസന്‍’ എന്ന തമിഴ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിന്‍റെ പേരു വിളിക്കുകയും ശാരീരിക അവസ്ഥയുടെ പേരില്‍ കളിയാക്കുകയും ചെയ്തതിനെ തുടര്‍ന്നാണു മണികണ്ഠന്‍റെ കഴുത്തില്‍ മുത്തുരാജ് കുത്തിയത്. ഗുരുതര പരിക്കേറ്റ മണികണ്ഠന്‍ ആശുപത്രിയിലെത്തും മുന്‍പേ മരിച്ചു. 2 മാസം മുന്‍പായിരുന്നു മണികണ്ഠന്‍റെ വിവാഹം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
കോന്നി : യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...