ടി​പ്പ​ര്‍ സ്‌​കൂ​ട്ട​റി​ലി​ടി​ച്ച്‌ യു​വ​തി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കാ​യം​കു​ളം : ടി​പ്പ​ര്‍ സ്‌​കൂ​ട്ട​റി​ലി​ടി​ച്ച്‌ യു​വ​തി മ​രി​ച്ചു. സ​ഹോ​ദ​രി​ക്ക്​ പ​രി​ക്കേ​റ്റു. മു​തു​കു​ളം ചൂ​ള​ത്തെ​രു​വ് കു​ന്നും​കീ​ഴി​ല്‍ അ​നി​ല​യാ​ണ് (23) മ​രി​ച്ച​ത്. ഒ​പ്പം യാ​ത്ര ചെ​യ്തി​രു​ന്ന സ​ഹോ​ദ​രി ഐ​ശ്വ​ര്യ​ക്ക്​ നി​സ്സാ​ര പ​രി​ക്കേ​റ്റു. കാ​യം​കു​ളം ഒ.​എ​ന്‍.​കെ ജ​ങ്ഷ​ന് പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് ക​രി​വി​ല്‍ പീ​ടി​ക ഭാ​ഗ​ത്തെ വ​ള​വി​ല്‍ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12.30 നാ​ണ് അ​പ​ക​ടം. സ​ഹോ​ദ​രി​മാ​ര്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ല്‍ പി​ന്നി​ലൂ​ടെ വ​ന്ന ടി​പ്പ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഐ​ശ്വ​ര്യ​യാ​ണ് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​രു​വ​രും കാ​യം​കു​ള​ത്ത് പോ​യി തി​രി​കെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും വ​ഴി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ടി​പ്പ​ര്‍ സ്‌​കൂ​ട്ട​റി​ന്റെ പി​ന്നി​ല്‍ ഇ​ടി​ക്കു​ക​യും അ​നി​ല ടി​പ്പ​റി​​ന​ടി​യി​ല്‍ പെ​ടു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. കാ​യം​കു​ളം ക​ണ്ണ​മ്പള്ളി​ഭാ​ഗം തെ​ക്കേ​ത​ല​ക്ക​ല്‍ ഹ​രീ​ഷാ​ണ്​ (ദു​ബൈ) അ​നി​ല​യു​ടെ ഭ​ര്‍​ത്താ​വ്. പി​താ​വ്​: സ​ത്യ​പാ​ല​ന്‍. മാ​താ​വ്​: അ​മ്പിളി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു മുങ്ങുന്ന തമിഴ്നാട് സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: രാത്രികാലങ്ങളിൽ ട്രെയിനിൽ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു മുങ്ങുന്ന തമിഴ്നാട്...

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

0
കണ്ണൂര്‍: കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. അഴീക്കോട് അഴീക്കല്‍...

പിടിക്കപ്പെടുമെന്ന് ഭയന്ന് മോഷ്ടിച്ച സ്വര്‍ണാഭരണം വീടിന് സമീപത്തെ ചെടിച്ചട്ടിയില്‍ വെച്ചു ; മോഷ്ടാവ് ഇപ്പോഴും...

0
കോഴിക്കോട്: മോഷണം നടന്ന വീട്ടില്‍നിന്ന് നഷ്ടമായ സ്വര്‍ണാഭരണം വീടിന് സമീപത്തെ ചെടിച്ചട്ടിയില്‍...

പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിലെ കരിങ്കുരങ്ങിന് കുഞ്ഞ് ജനിച്ചു

0
തിരുവനന്തപുരം: നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിൽ കരിങ്കുരങ്ങിന്...