കമ്പംമെട്ടിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി :  കമ്പംമെട്ടിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിലായി. കലൂർ സ്വദേശി ജെറിൻ പീറ്ററാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 385 മില്ലിഗ്രാം എംഡിഎംഎ, 25 ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെത്തി. തമിഴ്നാട്ടിൽ നിന്നും കാറിൽ ഒളിപ്പിച്ച് ലഹരി വസ്തുക്കൾ കടത്താൻ ശ്രമിയ്ക്കുകയായിരുന്നു ഇയാൾ.  കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ ക്രിസ്മസ് ന്യൂ ഇയർ സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭർതൃമതിയായ 27വയസുകാരിയുടെയും ആൺസുഹൃത്തിനെയും ദൃശ്യങ്ങൾ പകർത്തി , പിന്നാലെ ഭീഷണി

0
കാസർകോട് : കാസർകോട് യുവതിയുടെയും ആൺസുഹൃത്തിന്റേയും ദൃശ്യങ്ങൾ പകർത്തുകയും, പണം ആവശ്യപ്പട്ട്...

ഹിന്ദുമത മഹാമണ്ഡലത്തിന് രണ്ട് കോടി 36 ലക്ഷം രൂപയുടെ ബഡ്‌ജറ്റിന് അംഗീകാരം

0
അയിരൂർ: ശ്രീ വിദ്യാധിരാജ മന്ദിര ഭൂമി വാങ്ങുന്നതിന് അടക്കം രണ്ട് കോടി...

ഡിഎംഎഫ് സംസ്ഥാന വ്യാപകമായി വിപുലീകരിക്കുമെന്ന് മുന്‍ എംഎല്‍എ പി.കെ.ശശി

0
പാലക്കാട്: ഡിഎംഎഫ് സംസ്ഥാന വ്യാപകമായി വിപുലീകരിക്കുമെന്ന് മുന്‍ എംഎല്‍എ പി.കെ. ശശി....

മുതിർന്ന മാധ്യമപ്രവർത്തകൻ ആർ.രാജഗോപാലിന് പാസ്‌പോർട്ട് പുതുക്കി നൽകാൻ സാധ്യത

0
കൊൽക്കത്ത: മുതിർന്ന മാധ്യമപ്രവർത്തകൻ ആർ.രാജഗോപാലിന് പാസ്‌പോർട്ട് പുതുക്കി നൽകാൻ സാധ്യത. പാസ്‌പോർട്ട്...