അയല്‍വാസിയെയും ഭാര്യയെയും വീട്ടില്‍ കയറി ആക്രമിച്ചു ; യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് അയല്‍വാസിയെയും ഭാര്യയെയും വീട്ടില്‍ കയറി ആക്രമിച്ച യുവാവ് പിടിയില്‍. പൂവാര്‍ കല്ലിംഗവിളാകം കാട്ടുപ്ലാവ് നിഷാ മന്‍സിലില്‍ നിസാബ് മൊയ്തീനെ (33) യാണ് പോലീസ് പിടികൂടിയത്. അയല്‍വാസി കല്ലിംഗവിളാകം തൈപ്പലം വീട്ടില്‍ തങ്കരാജനേയും ഭാര്യയേയുമാണ് കഴിഞ്ഞ 12-ാം തീയതി ഇയാള്‍ വീട്ടില്‍ കയറി ആക്രമിച്ചത്.

അടുത്തകാലത്ത് തങ്കരാജന്റ വീട്ടില്‍ വളര്‍ത്തിയിരുന്ന പശുക്കള്‍ മോഷണം പോയിരുന്നു. ഇതേത്തുടര്‍ന്ന് പോലീസിന് നല്‍കിയ പരാതിയില്‍ നിസാബ് മൊയ്തീനേയും സംശയിക്കുന്നതായി പറഞ്ഞിരുന്നു. ഇതിലെ വൈരാഗ്യത്തില്‍ പ്രതി തങ്കരാജന്റെ വീട്ടില്‍ കല്ലുമായി അതിക്രമിച്ച് കയറി ഭീഷണി മുഴക്കി ആക്രമണം നടത്തിയെന്നാണ് പരാതി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസര്‍കോട്: കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. തന്നെക്കാൾ...

ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം

0
ബെംഗളൂരു: ജയനഗറിലെ ഹോട്ടലിൽ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ദാർവാഡ്...

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ; നാളെ പ്രധാനമന്ത്രി ഹരിയാനയിൽ ഉദ്ഘാടനം ചെയ്യും

0
ചണ്ഡീഗഢ് : ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര...

സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഒൻപതാം ക്ലാസ് മുതൽ മൂന്നാമതൊരു ഭാഷ കൂടി പഠിപ്പിച്ചു തുടങ്ങുന്നതിനെതിരെ സുപ്രീം...

0
ന്യൂഡൽഹി: സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഒൻപതാം ക്ലാസ് മുതൽ മൂന്നാമതൊരു ഭാഷ കൂടി...