യുവാവ് ഷോക്കേറ്റു മരിച്ച സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: യുവാവ് ഷോക്കടിച്ചു മരിച്ച സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. കണ്ണമ്പ്ര സ്വദേശികളായ നിഖില്‍, രാജേന്ദ്രന്‍, അരുണ്‍ , പ്രതീഷ് എന്നിവരെയാണ് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത് . കണ്ണമ്പ്ര ചേരുംകോട് സ്വദേശിയായ അഭയന്‍  ആണ് ഷോക്കേറ്റ് മരിച്ചത്.

വൈദ്യുതി കണക്ഷന്‍ ഉണ്ടെന്നറിയാതെ സ്ഥലത്തെത്തിയ അഭയന് ഷോക്കേല്‍ക്കുകയായിരുന്നു. പന്നിയെ പിടിക്കാന്‍ മോട്ടോര്‍ ഷെഡില്‍ നിന്നും അനധികൃതമായി വൈദ്യുതി കണക്ഷന്‍ വലിച്ചതിനാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ഒന്‍പതാം ‌തിയ്യതി പുലര്‍ച്ചെയാണ് അഭയന്‍ ഷോക്കേറ്റ് മരിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം. നിർമ്മാണം നടക്കുന്ന അമ്മയും...

കെഎസ്ആർടിസിയിൽ ഇനി വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് വഴി...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...