വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ജന്മദിനത്തിൽ കോളേജിലേക്ക് പോകുന്നതിനിടെ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഇടക്കൊച്ചി അക്വിനാസ് കോളേജിലെ വിദ്യാർഥിയും തേവര സ്വദേശിയുമായ പെരുമാനൂർ കെ.ജെ. ആന്റണി റോഡിൽ എബിൻ ജോയ് ആണ് മരിച്ചത്. ഇന്ന് രാവിലെ ഇടക്കൊച്ചിയിൽ അക്വിനാസ് കോളേജിന് സമീപത്തു വെച്ചാണ് അപകടം. എബിൻ ഓടിച്ചിരുന്ന ഇരുചക്രവാഹനത്തിന്‍റെ ഹാൻഡിൽ മറ്റൊരു വാഹനത്തിൽ തട്ടി നിയന്ത്രണം വിട്ട് ബസിന് അടിയിലേയ്ക്കു വീഴുകയായിരുന്നു. അക്വിനാസ് കോളേജിൽ എംഎസ്‍സി ബയോടെക്നോളജി വിദ്യാർഥിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...