ശാരീരിക ബന്ധം ഊഷ്മളമാക്കാന്‍ കാമുകന്‍ യുവതിയുടെ ചെവിയിലൂടെ ജനനേന്ദ്രിയം കടത്തി

For full experience, Download our mobile application:
Get it on Google Play

മുംബൈ : ശാരീരിക ബന്ധം ഊഷ്മളമാക്കാന്‍ കാമുകന്‍ ചെയ്ത കടുംകൈ. ജനനേന്ദ്രിയം കടത്തിയത് ചെവിയിലെ കമ്മല്‍ദ്വാരത്തിലൂടെ. നീരുവന്ന ചിത്രങ്ങളുമായി സഹായത്തിന് അപേക്ഷിച്ച്‌ യുവതി. സോഷ്യല്‍ മീഡിയയിലും പോണ്‍ വിഡിയോകളിലും മറ്റും കാണുന്ന ലൈംഗികത പലരും സ്വന്തം ജീവിതത്തില്‍ പരീക്ഷിച്ച്‌ പരാജയപ്പെടുന്ന സംഭവങ്ങള്‍ നിരവധിയുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെയും നടന്നത്.

മറ്റു സംഭവങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി യുവതിയുടെ ചെവിയിലെ കമ്മല്‍ദ്വാരത്തിലൂടെയാണ് ഇവിടെ കാമുകന്‍ ശാരീരിക ബന്ധത്തിനിടെ ജനനേന്ദ്രിയം കടത്തിയത്. മുന്‍പും താരതമ്യേന വലിയ കമ്മല്‍ദ്വാരം ആയിരുന്നെകിലും സംഭവത്തെത്തുടര്‍ന്ന് വികസിച്ച്‌ നീരുവന്ന ചിത്രങ്ങളുമായി യുവതി ഇപ്പോള്‍ സഹായത്തിന് അപേക്ഷിക്കുകയായിരുന്നു.

‘B*tch Diaries’ എന്ന സോഷ്യല്‍ മീഡിയ സൈറ്റില്‍ മറ്റു സ്ത്രീകളില്‍ നിന്നും ഉപദേശം ലഭിക്കും എന്ന പ്രതീക്ഷയിലാണ് യുവതി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ആശുപത്രിയില്‍ പോയാല്‍ നടന്ന കാര്യം എങ്ങനെ പറയും എന്ന ആവലാതിയാണ് ഈ യുവതി. അതോ വീട്ടില്‍ തന്നെ ചികിത്സ മതിയോ എന്നും ഇവര്‍ ചോദിക്കുന്നു. നീര് വന്നു ഇന്‍ഫെക്ഷന്‍ ബാധിച്ച അവസ്ഥയിലാണ് ഇവരുടെ കമ്മല്‍ദ്വാരം.

ചിത്രങ്ങള്‍ കണ്ട് എന്നാലും ഇതെങ്ങനെ സംഭവിച്ചു എന്ന് പലരും പോസ്റ്റില്‍ അത്ഭുതം കൂറിച്ചു. സ്‌ക്രീന്‍ഷോട്ടും ഷെയറും ഒക്കെ ചേര്‍ത്ത് ഈ ചിത്രം വ്യാപകമായി പ്രചരിക്കുകയും ചെയ്തു. മുന്‍ധാരണയില്ലാതെ ഇത്തരമൊരു കടന്നാക്രമണം നേരിട്ട കാമുകനെ പലരും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...