നെയ്യാര്‍ ജലാശയത്തില്‍ യുവാവിനെ കാണാതായി

For full experience, Download our mobile application:
Get it on Google Play

നെയ്യാര്‍: നെയ്യാര്‍ഡാമിലെ സ്വകാര്യ ആശ്രമത്തില്‍ യോഗ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ ആലപ്പുഴക്കാരനായ യുവാവിനെ നെയ്യാര്‍ ജലാശയത്തില്‍ കാണാതായി. ആലപ്പുഴ കിഴക്കുംമുറി തെക്കേക്കര ബീന വില്ലയില്‍ മോനച്ചന്റെയും ബീനയുടെയും മകന്‍ മോബിന്‍ മോനച്ചന്‍(29) നെയാണ് കാണാതായത്. ശനിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം.

കുളിക്കാനായി പോയ നാല് സുഹൃത്തുക്കള്‍ക്കൊപ്പം മരക്കുന്നം ഭാഗത്ത് എത്തിയ മോബിന്‍ നീന്തല്‍ അറിയാത്തതിനാല്‍ ജലാശയത്തിലേക്ക് തള്ളി നില്‍ക്കുന്ന ഒരു മരക്കൊമ്പില്‍ ഇരിക്കവേ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് പോലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് ജലാശയത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാമെന്ന് നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം വിദ്യാർഥികളുടെ...

 തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി....

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ...

ആലപ്പുഴയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി വെറുതെ വിട്ടു

0
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി...