മതത്തിന്റെ പേരിലുള്ള ക്രൂരത അംഗീകരിക്കാനാവില്ല ; ഉദയ്പൂരില്‍ യുവാവിനെ വെട്ടികൊന്നതില്‍ രാഹുല്‍ ഗാന്ധി അപലപിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : നുപൂര്‍ ശര്‍മയെ പിന്തുണച്ചെന്ന് ആരോപിച്ച്‌ ഉദയ്പൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതിനെ രാഹുല്‍ ഗാന്ധി അപലപിച്ചു. വിദ്വേഷത്തെ എല്ലാവരും ഒരുമിച്ച്‌ തോല്‍പ്പിക്കണമെന്നും സമാധാനവും സാഹോദര്യവും നിലനിര്‍ത്താന്‍ എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. “ഉദയ്പൂരിലെ ക്രൂരമായ കൊലപാതകം എന്നെ വല്ലാതെ ഞെട്ടിച്ചു. മതത്തിന്റെ പേരിലുള്ള ക്രൂരത ഒരിക്കലും അംഗീകരിക്കാനാവില്ല. ഈ ദുഷ് പ്രവണതയുമായി തീവ്രവാദം പ്രചരിപ്പിക്കുന്നവരെ ഉടന്‍ തന്നെ കര്‍ശനമായി ശിക്ഷിക്കണം. വിദ്വേഷത്തെ നമ്മളെല്ലാം ഒരുമിച്ചുനിന്ന് തോല്‍പ്പിക്കണം. സമാധാനവും സാഹോദര്യവും കാത്തുസൂക്ഷിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു”-രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ വ്യക്തമാക്കി.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...