റാന്നി : വിവിധ യുവജന സംഘടനകളില്‍ നിന്നും രാജി വെച്ച് എ.ഐ.വൈ.എഫിലേയ്ക്കു വന്നവര്‍ക്ക് സ്വീകരണം നല്‍കി. ചാത്തന്‍തറയില്‍ നടന്ന സ്വീകരണ പരിപാടി സി.പി.ഐ ജില്ലാ അസി.സെക്രട്ടറി ഡി.സജി ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം വൈസ് പ്രസിഡന്റ് എം.കെ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ടി.ജെ ബാബുരാജ്, എന്‍.ജി പ്രസന്നന്‍, സജിമോന്‍ കടയനിക്കാട്,ആര്‍.നന്ദകുമാര്‍, ഹാപ്പി പ്ലാച്ചേരി, ഇ.ജെ സാജന്‍, സീജന്‍ ചാത്തന്‍തറ, രാജേഷ് നെല്ലിമല, ജെയ്നമ്മ തോമസ്, അദ്വൈത് കാഞ്ഞിരപ്പാറ, ജോമിന്‍, യദു പി സന്തോഷ്, നിജോ, ആദര്‍ശ് എന്നിവര്‍ പ്രസംഗിച്ചു.
വിവിധ യുവജന സംഘടനകളില്‍ നിന്നും രാജി വെച്ച് എ.ഐ.വൈ.എഫിലേയ്ക്കു വന്നവര്‍ക്ക് സ്വീകരണം നല്‍കി
RECENT NEWS
Advertisment