കാട്ടുപന്നിയെ ഓടിക്കാൻ പോയ സംഘത്തിലെ ഒരാൾ വെടിയേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

വയനാട് : കാട്ടുപന്നിയെ ഓടിക്കാൻ പോയ സംഘത്തിലെ ഒരാൾ വെടിയേറ്റ് മരിച്ചു. വയനാട് കമ്പളക്കാട്ട് കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു ശരുണിന് ഗുരുതരമായി പരുക്കേറ്റു. ശരണിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോഴാണ് ആരോ വെടിവച്ചതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു.

നാലുപേരാണ് പാടത്ത് ഇറങ്ങിയ കാട്ടു പന്നിയെ വെടിവെയ്ക്കാന്‍ പോയത്. ഇവരില്‍ രണ്ടു പേര്‍ നാട്ടുകാരോട് പറഞ്ഞത് പാടത്തിറങ്ങിയ സമയത്ത് വെടിയേറ്റതെന്നാണ്. എന്നാല്‍ പോലീസ് പറയുന്നത് ഇവരുടെ പക്കല്‍ ഉണ്ടായിരുന്ന തോക്കില്‍ തിര നിറയ്ക്കുന്നതിനിടയില്‍ വെടിപൊട്ടിയതാകാമെന്നാണ്. പുലര്‍ച്ചെ തന്നെ സംഭവസ്ഥലത്തെത്തിയ പോലീസ് അന്വേഷണം നടത്തിവരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെയ്യ് ക്രമക്കേടിൽ കർശന നടപടിയുമായി ആഭ്യന്തര വകുപ്പ്; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്. ദേവസ്വം സെക്രട്ടറി രാജമാണിക്യം...

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിൻ്റെ ശോചനീയവസ്ഥ ; ആഗസ്റ്റ് 5ന് സംയുക്ത പരിശോധന നടത്തും

0
പത്തനംതിട്ട: ഏഴ് കൊല്ലം മുമ്പ് ഉദ്ഘാടനം ചെയ്ത പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ്...

​”ഡാർക് ഹ്യൂമർ”; പ്രൽഹാദ് ജോഷിയുടെ മന്ത്രിസഭാ നിയമനത്തെ പരസ്യമായി പരിഹസിച്ച് ബിജെപി നേതാവിന്റെ മകൾ

0
ഡല്‍ഹി: പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയെ നിയമിച്ചത് ഡാര്‍ക്...

റാന്നി താലൂക്ക് രൂപീകരണത്തിന് നാളെ 43 വയസ്സ് ; മലയോര നാടിന് ഇത് അഭിമാന...

0
റാന്നി: പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ താലൂക്കുകളിലൊന്നായ റാന്നി രൂപീകൃതമായിട്ട് ഇന്ന്...