ആറ്റിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ആറ്റിലേക്ക് ചാടിയ യുവതിയെ അഗ്‌നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി.  ഇന്ന് രാവിലെ ആണ് സംഭവം.  45 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീ റോഡരികിലൂടെ നടന്നു വന്ന ശേഷം പാലത്തിന്‍റെ  മധ്യഭാഗത്ത് എത്തി മണിമല ആറ്റിലേക്ക് ചാടുകയായിരുന്നു.

ദൃക്‌സാക്ഷികളായ കാല്‍നടയാത്രക്കാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.  എന്നാല്‍, ഇവര്‍ക്ക് രക്ഷിക്കാന്‍ സാധിച്ചില്ല.  തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയുടെസഹായം തേടുകയായിരുന്നു.   ഒഴുക്കിനൊപ്പം ആറ്റില്‍ ഒഴുകി യുവതിയെ സാഹസികമായാണ് അഗ്‌നിരക്ഷസേന രക്ഷിച്ചത്.  യുവതിയെ പിന്നീട് പോലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേയ്ക്കു മാറ്റി. യുവതിക്ക് അപകടത്തില്‍ കാര്യമായ പരിക്കേറ്റിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...