യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂവച്ചൽ മുളമൂട് ബി.എസ്. ഭവനിൽ ബാബുവിന്‍റെയും സിന്ധുവിന്‍റെയും മകൾ അഞ്ജന(25)യെയാണ് വ്യാഴാഴ്ച രാത്രിയിൽ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടത്. രാത്രി മുറിയിൽനിന്ന് ആളനക്കം ഉണ്ടാകാത്തതിനാൽ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ മരിച്ചനിലയിൽ കണ്ടത്. തുടർന്ന് മുറി ചവിട്ടിത്തുറന്ന് അഞ്ജനയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബി.എസ്.സി. ഫിസിക്കൽ അസിസ്റ്റൻറ് കോഴ്സ് പൂർത്തിയാക്കിയ അഞ്ജന യു.കെ. യിൽ ഉപരിപഠനത്തിനായി ശ്രമിച്ചുവരികയായിരുന്നുവെന്നും സമയത്തിന് വിസ ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ ആയിരുന്നതായും ബന്ധുക്കൾ കാട്ടാക്കട പോലീസിൽ മൊഴിനൽകി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം മൃതദേഹം സംസ്കരിച്ചു. സഹോദരൻ സഞ്ജു( യു.കെ.).

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ് എഫ് ഐ സമരത്തിനെതിരായ പോലീസ് നരനായാട്ടിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി എസ് എഫ്...

0
തിരുവനന്തപുരം: എസ് എഫ് ഐ സമരത്തിനെതിരായ പോലീസ് നരനായാട്ടിൽ ശക്തമായ പ്രതിഷേധം...

മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തൊഴിലാളി രക്ഷപെട്ടത് തലനാരിടയ്ക്ക്

0
ഇടുക്കി: മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തൊഴിലാളി രക്ഷപെട്ടത് തലനാരിടയ്ക്ക്. കന്നിമല...

തമിഴ്നാടിന് 1200 കോടിയുടെ നിയമസഭാ-സെക്രട്ടേറിയറ്റ് സമുച്ചയം ; പ്രഖ്യാപനവുമായി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്നാടിന് പുതിയ നിയമസഭാ-സെക്രട്ടേറിയറ്റ് സമുച്ചയം നിർമിക്കുമെന്ന് മുഖ്യമന്ത്രി ജോസഫ്...

ശ്രീരാമ ജന്മഭൂമി സിഇഒ ആയി നിയമിതനായതിൽ പ്രതികരണവുമായി റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര

0
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൻ്റെ മേൽനോട്ടം വഹിക്കുന്ന ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര...