പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ പൂജാരി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : വടക്കാഞ്ചേരിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ യൂവാവ് തിരുവനന്തപുരത്ത് അറസ്റ്റില്‍. വൈക്കം അയ്യര്‍കുളങ്ങര സ്വദേശി അഞ്ചപ്പുര ശരത്തിനെ (25)യാണ് പോലീസ് പിടികൂടിയത്. പൂവാറില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ 28നാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. ക്ഷേത്രത്തിലെ താല്‍ക്കാലിക ശാന്തിക്കാരനായിരുന്നു ശരത്ത്. ഇതിനിടെ പെണ്‍കുട്ടിയുമായി അടുത്ത ഇയാള്‍ പതിനാറുകാരിയെ താലി കെട്ടുകയും പിന്നീട് വീട്ടില്‍ കൊണ്ടുപോയി വിടുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് കുട്ടി ജീവനൊടുക്കിയത് എന്നാണ് പോപൊലീസ് പറയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പകർച്ചവ്യാധി പ്രതിരോധത്തിൽ വിദ്യാർത്ഥികൾക്ക് നിർണായക പങ്ക് : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : പകർച്ചവ്യാധി പ്രതിരോധത്തിൽ വിദ്യാർത്ഥികൾക്ക് നിർണായക പങ്കുണ്ടെന്ന് ആരോഗ്യ വകുപ്പ്...

ശക്തമായ മഴ തുടരും : 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12...

സംസ്ഥാനത്തെ ഗതാഗത മേഖലയിൽ സർക്കാർ വിപുലമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗത മേഖലയിൽ സുതാര്യതയും മികച്ച സേവനങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി...

വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് ദമ്പതികൾക്ക് പരിക്ക്

0
കോഴിക്കോട് : വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് ദമ്പതികൾക്ക് ​ഗുരുതര പരിക്ക്....