വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എം​ഡി​എം​എ വി​ത​ര​ണം ചെ​യ്തി​രു​ന്ന യു​വാ​വ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മാ​ന്നാ​ർ : വി​ദ്യാ​ർ​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് എം​ഡി​എം​എ വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന യു​വാ​വ് പി​ടി​യി​ൽ. മാ​ന്നാ​ർ കു​ര​ട്ടി​ശേ​രി​പ്പ​ട്ടം സ്വ​ദേ​ശി അ​മ​ൽ സു​രേ​ഷ് (23) ആ​ണ് പി​ടി​യി​ലാ​യ​ത്. 12 ഗ്രാം ​ക​ഞ്ചാ​വും ഒ​രു ഗ്രാം ​എം​ഡി​എം​എ​യും ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്തു.

ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് ഇ​യാ​ൾ നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്ന് കേ​ര​ള​ത്തി​ലെ​ത്തി​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്ന് മാ​ന്നാ​റി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി എ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...