ക്യാപ്റ്റൻ വിക്രം ബത്രയുടെ മാതാവ് കമൽ കാന്ത് ബത്ര അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ∙പരമോന്നത സൈനികമെഡലായ പരംവീരചക്ര നൽകി രാജ്യം ആദരിച്ച കാർഗിൽ യുദ്ധവീരൻ ക്യാപ്റ്റൻ വിക്രം ബത്രയുടെ അമ്മ കമൽ കാന്ത് ബത്ര (77) അന്തരിച്ചു. ബുധനാഴ്ച അർധരാത്രിയോടെ ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവാണ് മരണവിവരം സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചത്.

റിട്ട. അധ്യാപികയും ആം ആദ്മി പാർട്ടി മുൻനേതാവുമായിരുന്ന കമൽ കാന്ത് ബത്ര ഹിമാചൽപ്രദേശിലെ പലംപുർ സ്വദേശിയാണ്. 2014-ലെ പൊതുതിരഞ്ഞെടുപ്പിൽ ഹിമാചൽപ്രദേശിലെ ഹാമിർപുരിൽനിന്നാണ് ആം ആദ്മി പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചത്. ഏതാനും മാസങ്ങൾക്കകംതന്നെ പാർട്ടി വിടുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...