സമൂഹമാധ്യമങ്ങളിലൂടെ അശ്ലീലചിത്രം അയച്ച യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട്: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുമായി വിഡിയോ കോള്‍ നടത്തി ലൈംഗിക ചൂഷണത്തിനു ശ്രമിക്കുകയും അശ്ലീല ചിത്രങ്ങള്‍ അയയ്ക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പൊന്‍മുടി സ്വദേശിയായ ഷൈജു (38) ആണ് പിടിയിലായത്. ഇയാളെ കോയമ്പത്തൂരില്‍ നിന്നാണ് പിടികൂടിയത്.

കറ്റാനം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ശക്തമാക്കിയ പോലീസ് സിഐ. ബി.സാബുവിന്റെയും എസ്‌ഐ. വി.ബിജുവിന്റെയും നേതൃത്വത്തില്‍ ചൊവ്വാഴ്ച കോയമ്പത്തൂരിലെത്തി ഇയാളെ പിടികൂടുകയായിരുന്നു. കറ്റാനത്തെ യുവതിയുടെ കുടുംബ ഫോട്ടോ സമൂഹമാധ്യമത്തില്‍ നിന്നെടുത്ത് മക്കളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അയയ്ക്കുകയും അവരെയോര്‍ത്തു കരയേണ്ടിവരുമെന്നു പ്രതി ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ്...

0
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം ; പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത് : ചാക്കോയുടെ മകന്‍...

0
കൊച്ചി: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍...

40 കഴിഞ്ഞവർ പഞ്ചസാര ഒഴിവാക്കണം വില ഇനിയും കൂടും ; വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി...

0
ഭോപ്പാൽ: പഞ്ചസാര വില ഉയരുന്നതിനെച്ചൊല്ലി രാജ്യത്ത് ചർച്ച തുടരുന്നതിനിടെ വിവാദ പരാമർശവുമായി...

സുകുമാരക്കുറുപ്പുമായി സാദൃശ്യം ; ജോൺ മേനോന് ദുരൂഹ ഇടപാടുകൾ ; പോലീസിന് നിരവധി അനൗദ്യോഗിക...

0
തിരുവനന്തപുരം: 42 വർഷമായി പോലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള...