ബാ​റി​ല്‍ നിന്ന് പണം മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ യു​വാ​വ് പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

തൊ​ടു​പു​ഴ: ഇ​ടു​ക്കി തൊ​ടു​പു​ഴ മു​ട്ട​ത്തു​ള്ള ബാ​റി​ല്‍ നി​ന്നു 85,000 രൂ​പ മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ യു​വാ​വ് പി​ടി​യി​ല്‍. കോ​ഴി​ക്കോ​ട് നി​ന്നാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്. ബാ​റി​ലെ ത​ന്നെ ജീ​വ​ന​ക്കാ​ര​നാ​യ കൊ​ല്ലം പ​ര​വൂ​ര്‍ സ്വ​ദേ​ശി തെ​ങ്ങു​വി​ള​തൊ​ടി​യി​ല്‍ ജ​യ​കൃ​ഷ​ണ​നാ​ണ് പി​ടി​യി​ലാ​യ​ത്. മു​ട്ടം ഓ​യാ​സി​സ് ബാ​റി​ല്‍ നി​ന്നും 85000 രൂ​പ മോ​ഷ്ടി​ച്ച് മ​റ്റൊ​രാ​ളു​ടെ ബൈ​ക്കി​ല്‍ ക​യ​റി​യാ​ണ് ക​ട​ന്നു​ക​ള​ഞ്ഞ​ത്. ശ​നി​യാ​ഴ്ച രാ​ത്രി 10.45 മ​ണി​യോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പ​ണം മോ​ഷ്ടി​ച്ച ശേ​ഷം മ​റ്റൊ​രാ​ളു​ടെ ബൈ​ക്കി​ല്‍ ക​യ​റി ര​ക്ഷ​പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ബാ​റി​ലെ സി​സി​ടി​വി ക്യാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്നാ​ണ് മു​ട്ടം പൊ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെഡ് അലർട്ട് ആയതിനാൽ കോഴിക്കോട് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്

0
കോഴിക്കോട്: അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയില്‍...

അതിതീവ്ര മഴ ; താമരശ്ശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം

0
കൽപ്പറ്റ : വയനാട് ജില്ലയിലെ ലക്കിടി, വൈത്തിരി മേഖലകളില്‍ അതിതീവ്ര മഴ...

മണിമലയാര്‍ കവിഞ്ഞൊഴുകുന്നു : മല്ലപ്പള്ളിയും പ്രളയക്കെടുതിയിലേക്ക്

0
മല്ലപ്പള്ളി : മണിമലയാര്‍ കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മല്ലപ്പള്ളിയും പ്രളയക്കെടുതിയിലേക്ക്. സ്വകാര്യ ബസ്...

നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു , ഓറഞ്ച് യെല്ലോ അലർട്ടുകളുള്ള നദികളുടെ വിവരങ്ങൾ

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായതോടെ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു....