വി​വി​ധ​ത​രം മാ​ര​ക ല​ഹ​രി​വ​സ്​​തു​ക്ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ

For full experience, Download our mobile application:
Get it on Google Play

ഇ​ര​വി​പു​രം: വി​ൽ​പ​ന​ക്കാ​യി എ​ത്തി​ച്ച എ​ൽ.​എ​സ്.​ഡി, എം.​ഡി.​എം.​എ, ക​ഞ്ചാ​വ് എ​ന്നീ വി​വി​ധ​ത​രം മാ​ര​ക ല​ഹ​രി​വ​സ്​​തു​ക്ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ. പാ​രി​പ്പ​ള്ളി കോ​ട്ട​ക്കേ​റം തെ​റ്റി​ക്കു​ഴി ആ​ശാ​രി​വി​ള വീ​ട്ടി​ൽ ഗോ​കു​ൽ ജി ​നാ​ഥി​നെ​യാ​ണ് (32) പാ​രി​പ്പ​ള്ളി പോ​ലീ​സും ചാ​ത്ത​ന്നൂ​ർ എ.​സി.​പി അ​ല​ക്സാ​ണ്ട​ർ ത​ങ്ക​ച്ച​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ബ് ഡി​വി​ഷ​ൻ ഡാ​ൻ​സാ​ഫ് സം​ഘ​വും ചേ​ർ​ന്നു പി​ടി​കൂ​ടി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 08.15ഓ​ടെ തെ​റ്റി​ക്കു​ഴി​യി​ൽ വെച്ച് ഡാ​ൻ​സാ​ഫ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ എ​ത്തി​യ ബൈ​ക്കി​ൽ നി​ന്ന് ല​ഹ​രി​വ​സ്​​തു​ക്ക​ൾ ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക്രി​സ്​​മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷ രാ​വു​ക​ൾ ല​ഹ​രി​മു​ക​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​രി​പ്പ​ള്ളി തെ​റ്റി​ക്കു​ഴി​യി​ൽ നി​ന്ന് 0.044 ഗ്രാം ​എ​ൽ.​എ​സ്.​ഡി, 0.047 ഗ്രാം ​എം.​ഡി.​എം.​എ, 1.366 ഗ്രാം ​ക​ഞ്ചാ​വ്, എ​ന്നി​വ​യു​മാ​യി ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

പ്ര​തി പോ​ലീ​സ്​ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പാ​രി​പ്പ​ള്ളി ഇ​ൻ​സ്​​പെ​ക്ട​ർ ഗി​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ മാ​രാ​യ സ​ജാ​ൽ എ​സ്.​ദീ​ൻ, അ​ഖി​ലേ​ഷ്, കെ. ​ബി​ജു, സി.​പി.​ഒ മാ​രാ​യ അ​രു​ൺ, ജ​യേ​ഷ്, അ​ഖി​ൽ, അ​തു​ൽ എ​ന്നി​വ​രും എ​സ്.​ഐ സാ​യി​സേ​ന​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പാ​രി​പ്പ​ള്ളി ഇ​ൻ​സ്​​പെ​ക്ട​ർ ഗി​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ മാ​രാ​യ സ​ജാ​ൽ എ​സ്.​ദീ​ൻ, അ​ഖി​ലേ​ഷ്, കെ. ​ബി​ജു, സി.​പി.​ഒ മാ​രാ​യ അ​രു​ൺ, ജ​യേ​ഷ്, അ​ഖി​ൽ, അ​തു​ൽ എ​ന്നി​വ​രും എ​സ്.​ഐ സാ​യി​സേ​ന​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...