Monday, May 6, 2024 8:22 pm

പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് വരുത്തി മര്‍ദ്ദിച്ചതായി യുവാവിന്‍റെ പരാതി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി :  മൊഴിയെടുക്കാനെന്ന വ്യാജേനെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് വരുത്തി മര്‍ദ്ദിച്ചതായി യുവാവിന്‍റെ പരാതി. മൂന്നാര്‍ പോലീസ് സ്‌റ്റേഷനിലാണ് ചിന്നക്കനാല്‍ സ്വദേശിയായ യുവാവിനെ വിളിച്ച് വരുത്തി മണിക്കൂറുകളോളം ക്രൂരമായി മര്‍ദ്ദിച്ചത്. ഒക്ടോബര്‍ 8 ന് മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റിലെ ഒറ്റപ്പാറ ഡിവിഷനില്‍ താമസിക്കുന്ന യുവതിയെ കാണാതായിരുന്നു. ഇതേ തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കള്‍ മൂന്നാര്‍ പോലീസില്‍ പരാതി നല്‍കി.

ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ചിന്നക്കനാല്‍ ബത്തേരി വീട്ടില്‍ ഹര്‍ഡിനെ യുവതി അവസാനമായി ഫോണ്‍ വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഇതേ തുടര്‍ന്ന് ഹര്‍ഡിനോട് 11 -ാം തിയതി മൂന്നാര്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടു. ഇത് പ്രകാരം ഉച്ചയ്ക്ക് 1.45 തോടെ യുവാവ് സ്‌റ്റേഷനിലെത്തി. എന്നാല്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് യുവതിയെ കാണാനില്ലെന്ന പരാതിയിന്‍ മേല്‍ യൂണിഫോമില്‍ അല്ലാതിരുന്ന മൂന്ന് പോലീസുകാര്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ഹാര്‍ഡി ആരോപിക്കുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അനധികൃത പാർക്കിങ് ; ചുങ്കപ്പാറ – പൊന്തൻപുഴ റോഡിൽ ഗതാഗതക്കുരുക്ക്

0
ചുങ്കപ്പാറ : റോഡിൻ്റെ വശങ്ങളിലെ അനധികൃത പാർക്കിങ് കാരണം ചുങ്കപ്പാറ -...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം പത്തനംതിട്ട കല്ലറകടവില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2024-25...

കുഴല്‍നാടന്‍റെ ഹര്‍ജി ഒത്തുതീര്‍പ്പിന്‍റെ ഭാഗം ; വി. മുരളീധരന്‍

0
തിരുവനന്തപുരം : മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ...

ഫാക്ടറികളില്‍ റെയ്ഡ് ; മായംചേര്‍ത്ത 15 ടണ്‍ മസാല പിടിച്ചെടുത്തു

0
ന്യൂഡല്‍ഹി: ഡല്‍ഹി കാരവാള്‍ നഗറില്‍ വ്യാജ മസാലകള്‍ പിടികൂടി. ഏകദേശം 15-ടണ്‍...