റോഡ് നിര്‍മ്മാണത്തിലെ അപാകത ചോദ്യം ചെയ്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന് മ​ര്‍​ദ​നം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: തിരുവമ്പാടിയിലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന് മ​ര്‍​ദ​നം. റോഡ് നിര്‍മ്മാണത്തിലെ അപാകത ചോദ്യം ചെയ്തതിനാണ് നേതാവിനെ മര്‍ദിച്ചതെന്നാണ് പരാതി. യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് തി​രു​വ​മ്പാടി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി യു. ​അ​ജ്മ​ലി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. സി​പി​എം നേ​താ​ക്ക​ളും ക​രാ​റു​കാ​ര​നു​മാ​ണെ​ന്ന് തന്നെ ആക്രമിച്ചതെന്ന് യു. ​അ​ജ്മ​ല്‍ പറഞ്ഞു.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ അജ്മലിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തി​രു​വ​മ്പാ​ടി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ അ​ജ്മ​ല്‍ പ​രാ​തി ന​ല്‍​കിയിട്ടുണ്ട്. കൈതപ്പൊയില്‍ അഗസ്ത്യമുഴി റോഡ് നിര്‍മാണത്തിലെ അപാകത ചോദ്യം ചെയ്തതിനാണ് നേതാവിന് മ​ര്‍​ദ​നം ലഭിച്ചത്. പ്രോജക്‌ട് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വീതി റോഡിനില്ലാത്തതിനെ അജ്മല്‍ ചോദ്യം ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...